Share this News


പ്രധാനമന്ത്രിയുടെ വസതിയിൽ സംഘടിപ്പിച്ച ക്രിസ്തുമസ് വിരുന്നിൽ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉപഹാരം നൽകി. സെഡാർ തയ്യാറാക്കിയ ക്രിസ്തുമസ് കേക്കിനൊപ്പം ഇസാഫ് സംഘങ്ങളിലെ വനിതകൾ തയ്യാറാക്കിയ കരകൗശല വസ്തുക്കൾ, അതിരപ്പള്ളിയിലെ ആദിവാസി ഊരിൽനിന്നും ശേഖരിച്ച കാപ്പിപ്പൊടി, ഭക്ഷ്യവസ്തുക്കൾ മറ്റു പ്രകൃതിദത്ത ഉൽപ്പനങ്ങൾ എന്നിവയാണ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News