Share this News

ഡിസംബറിന്റെ മഞ്ഞു മൂടിയ രാവുകളെ പുൽകികൊണ്ട് വീണ്ടുമൊരു ജനുവരി കൂടി.
പുതിയ ദിനം, പുതിയ വർഷം, പുതിയ തുടക്കം, പുതിയ പ്രതീക്ഷകൾ.
പുത്തനുണർവും, പുതു പ്രതീക്ഷകളുമായി പുതുവർഷത്തെ വരവേൽക്കാനൊരുങ്ങുന്ന ഏവർക്കും JYOTHIS REGENCY യുടെ പുതുവത്സര ആഘോഷ വേദിയിലേക്ക് സ്വാഗതം.
Share this News