ശ്രീ കുറുമ്പ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിലേക്ക് താഴെ പറയുന്ന വിഭാഗങ്ങളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്

Share this News

ജോലി ഒഴിവ്

ശ്രീ കുറുമ്പ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിലേക്ക് താഴെ പറയുന്ന വിഭാഗങ്ങളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.

▪️അക്കൗണ്ട്സ്: ജനറൽ അക്കൗണ്ടിംഗിലും സ്റ്റാറ്റ്യൂട്ടറിയിലും (ESI PF TDS മുതലായവ) 2 മുതൽ 3 വർഷം വരെ പരിചയമുള്ള അക്കൗണ്ട്സ് അസിസ്റ്റൻറ്. യോഗ്യത : BCom

▪️HR: റിക്രൂട്ട്മെന്റിലും പബ്ലിക് റിലേഷൻസിന്റെ മറ്റ് വർക്കുകളിലും കുറഞ്ഞത് 3 വർഷത്തെ പരിചയമുള്ള എച്ച് ആർ അസിസ്റ്റന്റിനെ അസിസ്റ്റൻറ്. HR-ൽ MBA ഉണ്ടായിരിക്കണം.

▪️അഡ്‌മിനിസ്ട്രേഷൻ ജോലികളിൽ പരിചയമുള്ള ഊർജ്ജസ്വലനും, ഉത്സാഹവുമുള്ള അഡ്‌മിൻ അസിസ്റ്റൻറ്. യോഗ്യത ബിരുദം

താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ താഴെ പറഞ്ഞ ഇമെയിൽ ഐഡിയിലേക്ക് അവരുടെ ബയോ ഡാറ്റ അയക്കേണ്ടതാണ്.
careers@skect.in


Share this News
error: Content is protected !!