Share this News

ചിറ്റടി (മരിയനഗർ) സെൻ്റ് മേരീസ് ദൈവാലയത്തിൽ ഇടവക തിരുനാൾ ജനുവരി 12, 13, 14, 15 തീയതികളിൽ
ചിറ്റടി, മരിയനഗർ സെൻ്റ്മേരീസ് ദൈവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും ധീരരക്തസാക്ഷിയായ വിശുദ്ധ സെബസ്‌ത്യാനോസിൻ്റെയും തിരുനാൾ 2024 ജനുവരി 12,13,14,15 (വെള്ളി, ശനി, ഞായർ, തിങ്കൾ) തിയ്യതികളിൽ നടത്തുന്നു
തിരുനാൾ ദിവസങ്ങളിൽ അമ്പെടുക്കുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും അവസരം ഉണ്ടായിരിക്കും.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News