Share this News

പുരോഗമന വായനശാലയുടെ ആഭിമുഖ്യത്തിൽ മാലിന്യമുക്തനവകേരളം ഗ്രന്ഥശാലകളിൽ എന്ന വിഷയത്തിൽ സെമിനാർ നടത്തി ഇതിന്റെ ഉദ്ഘാടനം സി സി ചന്ദ്രബോസ് ജോയിന്റ് സെക്രട്ടറി താലൂക്ക് ലൈബ്രറി കൗൺസിൽ നിർവഹിച്ചു പി എ വീരാൻ ,ഹരിത കേരള മിഷൻ ബ്ലോക്ക് കോർഡിനേറ്റർ വിഷയാവതരണം നടത്തി സി.എ കൃഷ്ണൻ സ്വാഗതം പറഞ്ഞു സി.ടി. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വി.എസ് അഹമദ് കബീർ, എ നാരായണൻ, എൻ ,ഷാജഹാൻ എന്നിവർ സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News