
TREE HOMES
FURNITURE MART
1-ാം വാർഷികാഘോഷം
🎉🎉🎊🎉🎊🎉
23-01-2024 ചൊവ്വാഴ്ച
പുളിങ്കൂട്ടം-വാരുകുന്ന്
ട്രീ ഹോംസ് ഫർണീച്ചർ മാർട്ടിൻ്റെ 1-ാം വാർഷികം ഈ വരുന്ന 2024 ജനുവരി 23 ചൊവ്വാഴ്ച രാവിലെ 9.30 ന് ആലത്തൂർ എം.പി. കുമാരി രമ്യ ഹരിദാസിൻ്റെ സാന്നിദ്ധ്യത്തിൽ പ്രശസ്‌ത പിന്നണി ഗായകൻ, ഐഡിയ സ്റ്റാർ സിംഗർ ഫെയിം ശ്രീ. സുധീഷ് ചാലക്കുടി, ടെലിവിഷൻ താരം & സിനി ആർട്ടിസ്റ്റ് ജയദേവ് കവലൂർ എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികളോടുകൂടി പ്രൗഢഗംഭീരമായി
ആഘോഷിക്കുന്നു
വാർഷികത്തോടനുബന്ധിച്ച് അന്നേദിവസം നറുക്കെടുപ്പിലൂടെ ഒട്ടനവധി ഓഫറുകൾ ഞങ്ങൾ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു…
വാർഷികം പ്രമാണിച്ച് വമ്പിച്ച ഓഫറുകൾ
👇🏻
പ്ലാസ്റ്റിക്ക് ചെയർ ₹ 99/-
പ്ലാസ്റ്റിക്ക് സ്റ്റൂൾ ₹.49/-
ദിവാൻ കോട്ട്* ₹.4999/-
ഫാമിലി കോട്ട് (5 Feet) വുഡൻ കട്ടിൽ *₹.6499/-
ഡബിൾ കോട്ട് (4 Feet) വുഡൻ കട്ടിൽ * ₹.4499/-
4 പേർ ഇരിക്കുന്ന ഗ്ളാസ്സ് ടോപ്പ് വുഡൻ ടേബിൾ* വെറും 12499/- രൂപ കൂടാതെ 4 വുഡൻ ചെയർ*
സൗജന്യം
6 പേർ ഇരിക്കുന്ന ഗ്ളാസ്സ് ടോപ്പ് വുഡൻ ടേബിൾ* വെറും 15999/- രൂപ കൂടാതെ 6 വുഡൻ ചെയർ*
സൗജന്യം
*ഈ ഓഫറുകൾ 23-01-2024 ന് നറുക്കെടുപ്പിലൂടെ മാത്രം…
അന്നേദിവസം പർച്ചേസുകൾക്ക് 20% മുതൽ
50% വരെ വില കിഴിവ്
ബ്രാന്റ്റഡ് കമ്പനികളുടെ ഫർണീച്ചറുകൾ, പ്ലാസ്‌റ്റിക്ക് ഫർണീച്ചറുകൾ, മാട്രസ്സുകൾ… etc
TREE HOMES
FURNITURE MART
VARUKUNNU, PULIMKOOTTAM, MANNAPRA P.O.
Mob: 9388 19 4912
📱8590 81 5779
📱7012 15 2027
