മംഗലംഡാം ശ്രീ കുറുമാലി ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിനം ഫെബ്രുവരി 13ന്

Share this News

മംഗലംഡാം ശ്രീ കുറുമാലി ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിനം ഫെബ്രുവരി 13ന്

ആയിരങ്ങൾക്ക് ഭക്‌തിയുടെ മൂർത്തിഭാവവും അനുഗ്രഹവും ചൊരിയുന്ന മംഗലംഡാം ശ്രീ കുറുമാലി ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിനം 2024 ഫെബ്രുവരി മാസം 13 (1199 മകരം 30) ചൊവ്വാഴ്‌ച ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രി ഋഷിനാദമംഗലം ഈശ്വരപ്രസാദ്
കാർമിതത്വത്തിൽ നടത്തുന്നു
പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഭഗവതിക്ക് പൊങ്കാല സമർപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. പൊങ്കാലയിൽ പങ്കെടുക്കുവാൻ ഉള്ള ഭക്തജനങ്ങൾ31.01.2024 ന് മുൻപായി ക്ഷേത്രം ഓഫീസിൽ നേരിട്ടോ എന്ന 9656187163 ഓഫീസ് ഫോണിലോ വിളിച്ച് ബുക്ക് ചെയ്യേണ്ടതാണ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!