Share this News
കിഴക്കഞ്ചേരി വാൽക്കുളമ്പ് ആലുക്കൽ വീട്ടിൽ ഏലിയാസ് മകൻ എൽദോ (45) അന്തരിച്ചു
കോൺഗ്രസിന്റെ ആലത്തൂരിലെ ഇപ്പോഴത്തെ ബ്ലോക്ക് സെക്രട്ടറിയാണ് എൽദോ യാക്കോബായ സുറിയാനി സഭയുടെ കൗസിലർ മെമ്പർ വാൽകുളബ് യാക്കോബായ സുറിയാനി പള്ളിയുടെ കമ്മിറ്റി അംഗം എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിരിക്കുന്നു
സംസ്കാരം നാളെ (03.02.2024,) ശനിയാഴ്ച കാലത്ത് 12ന് വീട്ടിൽ ശുശ്രൂഷ. തുടർന്ന് വാൽക്കുളമ്പ് സെൻറ് തോമസ് യാക്കോബായ സുറിയാനിപ്പള്ളിയിൽ
ഭാര്യ :സിജി എൽദോ.
സഹോദരങ്ങൾ : ജിനോയ്., ജിഷോ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq
Share this News