Share this News
കാണ്മാനില്ല
ഈ ഫോട്ടോയിൽ കാണുന്ന കുൽ മുഹമ്മദ് (67 ) എന്നയാളെ ആലത്തൂരിൽ നിന്നും ഇന്ന് (02/02/2024) രാവിലെ മുതൽ കാണ്മാനില്ല വെളുത്ത നിറം, വേഷം – റോസ് ടീ ഷർട്ട്, പച്ച കൈലി മുണ്ട്, സംസാരിക്കാൻ കഴിയില്ല, ഒരുവശത്തിന് സ്വാധീനം കുറവുണ്ട്.
കണ്ടു കിട്ടുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ,താഴെ കാണുന്ന നമ്പറിലോ അറിയിക്കുക
👇🏻
9895788495
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq
Share this News