Share this News

കിഴക്കഞ്ചേരി പഞ്ചായത്തിൽ എസ്.സി വിഭാഗങ്ങളുടെ പദ്ധതിയിൽ ഉൾപ്പെട്ട വാട്ടർ ടാങ്ക് വിതരണം കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് കവിത മാധവൻ പാലക്കുഴി വാർഡിലെ തങ്കമ്മയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. രാധാകൃഷ്ണൻ അധ്യക്ഷനായി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രവീന്ദ്രൻ, പോപ്പി, വേദിക ,മണികണ്ഠൻ പഞ്ചായത്ത് സെക്രട്ടറി ഷീന അസിസ്റ്റൻറ് സെക്രട്ടറി പ്രതീഷ് എന്നിവർ പങ്കെടുത്തു. മൊത്തം 57 പേർക്കാണ് വാട്ടർ ടാങ്ക് വിതരണം നൽകിയത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq

Share this News