Share this News
മംഗലംഡാം കടപ്പാറ കുഞ്ചാർവതിയിൽ കാട്ടാന ചരിഞ്ഞു . അവശനിലയിൽ കണ്ടെത്തിയ ആനയ്ക്ക് പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും ആന രാത്രിയോടെ തന്നെ ആന ചരിഞ്ഞു. കുറേ നാളുകളായി ഈ പ്രദേശത്ത് കൂടെ അലഞ്ഞ് തിരിഞ്ഞ് വീട്ടുകളിൽ ശല്യമുണ്ടായിരുന്ന ആനയായിരുന്നു. മംഗലഡാം കടപ്പാറ ടൂറിസ്റ്റ് ഹൈഫെൻസ് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പോകുന്ന കോൺക്രീറ്റ് റോഡിൽ ആദ്യത്തെ വളവിലാണ് ആനയെ കണ്ടെത്തിയത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq
Share this News