Share this News
മണപ്പാടം കണ്ണനൂർ, പാട്ടോല പുത്തൻവീട്ടിൽ രാമനാഥൻ ഭാര്യ വിജയം (57) അന്തരിച്ചു. മക്കൾ മനോജ്, സുനോജ്, സജിത മരുമകൻ ഗിരീഷ് . സംസ്ക്കാരം ഇന്ന് (26.02.2024) ഉച്ചയ്ക്ക് 2 മണിക്ക് തിരുവില്വാമല ഐവർമടത്തിൽ വെച്ച് നടക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq
Share this News