Share this News

മെന്റലിസം മേഖലയിൽ സജീവ സാനിധ്യമായ വള്ളിയോട്, മിച്ചാരംകോട് സ്വദേശിയായ മാസ്റ്റർ മെന്റലിസ്റ്റ് ശ്രീനാഥിനാണ് ലോക റെക്കോർഡ് ലഭിച്ചത്.
വിഡിയോ കോളിലൂടെ മറ്റൊരാളുടെ എ ടി എം കാർഡ് നമ്പർ ഒരു മിനുട്ടിനുള്ളിൽ റിവീൽ ചെയ്തതിനാണ് റെക്കോർഡ് ലഭിച്ചത്. അമേരിക്കയിൽ ഉള്ള ആഡംബര കപ്പലിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ആണ് ശ്രീനാഥ് ജോലി ചെയ്യുന്നത്. മെന്റലിസം ഒരു പാഷൻ ആയി കൊണ്ടുപോകാനും സ്റ്റേജ് പ്രോഗ്രാമുകൾ നടത്തി കിട്ടുന്ന തുകയുടെ വലിയ ഒരു പങ്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ ആണ് ശ്രീനാഥ് ആഗ്രഹിക്കുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq

Share this News