Share this News

മംഗലം ശ്രീ മണങ്ങോട്ട് ഭഗവതി ക്ഷേത്രത്തിൽ വേല ഉത്സവത്തിനു വിളിച്ചു ചൊല്ലി മുളം കൂറ നാട്ടി.
ഇനിയുള്ളത് തികഞ്ഞ ആചാര-അനുഷ്ടാനങ്ങളോടു കൂടിയ 41 നാളുകൾ.
(ഇടവം 11) മെയ് 25നു വേല ഉത്സവം
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge

Share this News