കേന്ദ്ര മന്ത്രി ബി.മുരളീധരന്റെ നേതൃത്വത്തിൽ പന്നിയങ്കര ടോൾ വിഷയത്തിൽ NHAI അധികൃതരുമായി ചർച്ച നടത്തി.

Share this News

കേന്ദ്ര മന്ത്രി ബി.മുരളീധരന്റെ നേതൃത്വത്തിൽ പന്നിയങ്കര ടോൾ വിഷയത്തിൽ NHAI അധികൃതരുമായി ചർച്ച നടത്തി.

തൃശ്ശൂർ രാമനിലയത്തിൽ വെച്ച് നടന്ന ചർച്ചയിൽ ആലത്തൂർ MP രമ്യ  ഹരിദാസ്, തൃശൂർ MP TN പ്രതാപൻ, ബസ്സുടമ നേതാക്കൾ,ടിപ്പർ ഉടമകൾ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും  പങ്കെടുത്തു.

ബസ്സുടമകളെ പ്രതിനിധീകരിച്ച് ടി.ഗോപിനാഥൻ, ബിബിൻ ആലപ്പാട്ട്, ജയാനന്ദ് സി.എം തുടങ്ങിയവർ പങ്കെടുത്ത് ആശങ്കകളും പ്രശ്നങ്ങളും ഉന്നയിച്ചു.പന്നിയങ്കര ടോൾ പിരവിലെ അമിത നിരക്ക്, ഉടമകളുടെ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ കാര്യങ്ങൾ  കേന്ദ്ര സഹമന്ത്രി ബി.മുരളിധരനെ ഓർഗനൈസേഷൻ സെക്രട്ടറി T. ഗോപിനാഥൻ ധരിപ്പിക്കുകയും ഉടൻ തന്നെ അനുകൂല നിലപാട് സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും ബസ്സുടമകൾ പറഞ്ഞു.

പ്രാദേശിക വാർത്തകൾക്ക് താഴെ Link ൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L0mZ2cXLHE31fFzijc3J9B

ഇന്ന് തുറന്ന് പ്രവർത്തിക്കുന്നു.

Share this News
error: Content is protected !!