Share this News

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കഞ്ചേരി യൂണിറ്റ് മെമ്പറും കേരള സ്റ്റോർ ഉടമയുമായ വടക്കഞ്ചേരി മാണിക്യപ്പാടം കെ എസ് അബ്ദുള്ള (70) അന്തരിച്ചു.
സംസ്കാരം നാളെ (25-04-2024- വ്യാഴം) രാവിലെ 10 മണിക്ക് വടക്കഞ്ചേരി ഷാഫി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FVdWBsThL3C1b0rAU59Sge

Share this News