പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവും ആയിരുന്ന ഫ്രാൻസിസ് കോമ്പാറ മാസ്റ്ററിന്റെ ഏഴാം ചരമ വാർഷികം ആചരിച്ചു

Share this News

പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവും ആയിരുന്ന ഫ്രാൻസിസ് കോമ്പാറ മാസ്റ്ററിന്റെ ഏഴാം ചരമ വാർഷികം മണ്ഡലം കോൺഗ്രസ് ഓഫീസിൽ ആചരിച്ചു .
ഡിസിസി ജനറൽ സെക്രട്ടറി ഡോ.അർസലൻ നിസാം പുഷ്പാർച്ചന നടത്തി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇല്ലിയാസ് പടിഞ്ഞാറേക്കളത്തിൽ അധ്യക്ഷത വഹിച്ചു. സഹകരണ ബാങ്ക് പ്രസിഡന്റ് റെജി കെ മാത്യു,ബാബു മാധവൻ , കെ. സി അബ്‍ദുൾ റഹ്മാൻ ,മൊയ്‌തു ,സോമൻ ,മുത്തു , തുടങ്ങിയവർ സംസാരിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FVdWBsThL3C1b0rAU59Sge

Share this News
error: Content is protected !!