Share this News

എളനാട് മുളക്കാട് കോലത്ത് വീട്ടിൽ എൽദോസിൻ്റെ മകൻ ഏദനാണ് മരിച്ചത്.ശനിയാഴ്ച പകൽ 2.30 ഓടുകൂടി ഏദൻ്റെ അമ്മ ആഷ്ലിയുടെ വടക്കഞ്ചേരി കണക്കൻതുരുത്തിയിലെ വീട്ടിൽ വച്ചാണ് അപകടം സംഭവിച്ചത്.അമ്മ വീട്ടിൽ വിരുന്നിന് വന്ന എദൻ എയർ കൂളറിൻ്റെ വയറിൽ പിടിച്ചപ്പോൾ അബദ്ധത്തിൽ ഷോക്കേല്ക്കുകയായിരുന്നു. ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വടക്കഞ്ചേരി പൊലീസ് കേസെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge

Share this News