ബാഗ് നഷ്ടപ്പെട്ടു

Share this News



05.05.2024

ചിത്രത്തിൽ കാണുന്ന ബാഗ് കഴിഞ്ഞദിവസം (04.05.2024) രാത്രി വടക്കഞ്ചേരി – കണ്ണംകുളം കനാൽ റോഡിൽ ചെറാമ്പാടം പാടത്തിന് പരിസരത്തു നിന്നും നഷ്ടപ്പെട്ടു.
പേഴ്സ്, പണം, വിവിധ ഡോക്കുമെൻറ് കാർഡുകൾ എന്നിവയുള്ള ബാഗാണ് നഷ്ടപ്പെട്ടത്.കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
📱9747443377

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FVdWBsThL3C1b0rAU59Sge

Share this News
error: Content is protected !!