Share this News

കളഞ്ഞുകിട്ടിയ മൊബൈൽ ഫോൺ ഉടമയ്ക്ക് നൽകി. വെമ്പല്ലൂർ സ്വദേശി മുഹമ്മദ് അബ്ബാസിനാണ് വെമ്പല്ലൂർ കള്ളുഷാപ്പ് പരിസരത്തുനിന്ന് ഫോൺ ലഭിച്ചത്. തൃശൂർ ആനന്ദപുരം നമ്പള സ്വദേശി ദിനിലിന്റേതാണ് ഫോൺ. വാൽപ്പാറയിൽ പോയി തിരിച്ച് തൃശൂരിലേക്ക് ബൈക്കിൽ പോകുമ്പോഴാണ് ഫോൺ നഷ്‌ടപ്പെട്ടത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx

Share this News