Share this News

മലങ്കര ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രസാന
മെത്രാപോലിത്ത
യുഹാനോൻ മാർ മിലിത്തോസ്
മെത്രാപോലിത്തയുടെ ഭവന നിർമ്മാണ പദ്ധതിയിൽ നിന്നും 8.5 ലക്ഷം രൂപ അനുവദിച്ച് വാൽകുളമ്പ് മാർ ഗ്രിഗോറിയോസ് ഓർത്തഡോകസ് കാതോലിക്കേറ്റ് ദേവാലയത്തിനു സമീപം വാൽ കുളമ്പ് മറ്റത്തിൽ ടിനിഷിന് അനുവദിച്ച ഭവനം പണി പൂർത്തികരിച്ച്
തൃശൂർ ഭദ്രാസന മെത്രാപോലിത്ത അഭി :യുഹാനോൻ മാർ മിലിത്തോസ് തിരുമേനി പ്രാർത്ഥനാ അനുഗ്രഹാശംസകളോടെ
ഈ ഭവനത്തിൻ്റെ താക്കോൽ ടിനിഷിനും കുടുംബത്തിനും നൽകി.
തദ്ദവസരത്തിൽ വാൽകുള ബ്. മാർ ഗ്രിഗോറിയോസ് ദേവാലയ കമ്മറ്റി അംഗങ്ങളായ വികാരി ഫ: ബിജു ഐക്കരകുടി സാജൻ ഏലിയാസ് . മേരി കുട്ടി ജോയി . സണ്ണി കടുംമ്പേലി . ജോണി എം.വി ബിജു എബ്രാഹം തുടങ്ങിയഅംഗങ്ങളും സുഹൃത്തുകളും ബന്ധുക്കളും സന്നിഹിതരായിരുന്നു.




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx

Share this News