പാലക്കാട് വി.കെ ശ്രീകണ്ഠൻ വിജയിച്ചു

Share this News



പാലക്കാട് ഇക്കുറിയും വികെ ശ്രീകണ്ഠന്‍ തന്നെ.
80,000 ത്തിൽ പരം വോട്ടുകൾക്കാണ്  വിജയിച്ചത്
സിപിഐഎം സ്ഥാനാര്‍ഥി എ വിജയരാഘവനെ പാരജയപ്പെടുത്തിയാണ് യുഡിഎഫിലെ സിറ്റിങ്ങ് എംപി കുടിയായ ശ്രീകണ്ഠന്‍ മണ്ഡലം നിലനിര്‍ത്തിയത്. ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറാണ് മൂന്നാം സ്ഥാനത്ത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx


Share this News
error: Content is protected !!