Share this News

അഞ്ചുമൂർത്തിമംഗലം. കണ്ടൻകാളി പൊറ്റയിൽ താമസിച്ചിരുന്ന സൈലാവുദ്ദീൻ സായ്‌വ് (73) അന്തരിച്ചു
സംസ്കാരം നാളെ (06.06.2024) കാലത്ത് അനഫി ജുമാ മസ്ജിദ് വടക്കഞ്ചേരിയിൽ വെച്ച്
മക്കൾ: കലാം, സഹീദ ഫൈസൽ മുബാറക്ക് സൈഫുദ്ദീൻ, സബീന മരുമക്കൾ’സബിയ, റസീത, ഷംന , റസ്ന, മുജീബ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx

Share this News