മഞ്ഞപ്ര പല്ലാവൂർ നടുവക്കാട്ട് നാണിക്കുട്ടി (60 ) അന്തരിച്ചു

Share this News

മഞ്ഞപ്ര പല്ലാവൂർ നടുവക്കാട്ട് നാണിക്കുട്ടി (വേശ) (60 ) അന്തരിച്ചു
സംസ്കാരം ഇന്ന്  (ജൂൺ 25ന് ) രാവിലെ 11 മണിക്ക് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.
അച്ഛൻ: പരേതനായ കോതനത്ത് ചിറയിൽകളത്തിൽ രാമൻകുട്ടി നായർ.
അമ്മ: പരേതയായ പല്ലാവൂർ നടുവക്കാട്ട് സരസ്വതി അമ്മ . ഭർത്താവ്: വി.ദിവാകരൻ . മക്കൾ : നിഷ, നിത്യ . മരുമകൻ : അജയൻ . സഹോദരങ്ങൾ: പി.എൻ.എ. ആനന്ദ്, പി.എൻ. ദേവദാസ് , രമ, കനകലത, രാജേശ്വരി .

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1


Share this News
error: Content is protected !!