മുടപ്പല്ലൂർ  കൊശമേട് വീട്ടിൽ ഷാഹുൽ ഹമീദ് (84) അന്തരിച്ചു

Share this News

മുടപ്പല്ലൂർ കൊശമേട് വീട്ടിൽ ഷാഹുൽ ഹമീദ് (84) അന്തരിച്ചു.
സംസ്ക്കാരം ഇന്ന് (25.06.2024) ചൊവ്വാഴ്ച  വൈകുന്നേരം 3.30 ന് മുടപ്പല്ലൂർ ഹനഫി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ : നൂർജഹാൻ.
മക്കൾ : ജാഫർ അലി, ഉമ്മർ ഫാറൂഖ്, ഗുലാം റസൂൽ, അലാവുദീൻ, സെയ്ദ് ഇബ്രാഹിം, ജോറാമ, ഫൈറോജ, അസീന.
മരുമക്കൾ : ഷാഹുൽ ഹമീദ്, യൂസഫ്,സാദിഖ്,മുംതാജ്, ഫൗനമാ, സെയ്നബ, ഷാജിത, ബുഷ്‌റ.
സഹോദരൻ : അബ്‌ദുൾ അസീസ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx


Share this News
error: Content is protected !!