Share this News
അഞ്ചുമൂർത്തി മംഗലം വലിയകുളം പരേതനായ വേലായുധൻ മകൻ ബാബു (50) അന്തരിച്ചു. സംസ്കാരം പിന്നീട്. അമ്മ: വേലമ്മ. മക്കൾ : അമൽ, ആദിൽ. സഹോദരങ്ങൾ:വിജയൻ,മുരളി, മോഹനൻ,ഓമന.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1
Share this News