Share this News

മംഗലംഡാം വ്യാപാര ഭവൻ്റെ മുകളിൽ കൂറ്റൻ മരം വീണ് കെട്ടിടം തകർന്നു. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം നടന്നത് സമീപത്തെ പുരയിടത്തിലും നാശനഷ്ടങ്ങളുണ്ട്. ഈ മരം ഭീക്ഷണിയാണെന്നും മുറിച്ചു മാറ്റണമെന്നും ബന്ധപ്പെട്ട അധികാരികളോട് മാസങ്ങൾക്ക് മുമ്പ് യൂണിറ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടിട്ടുള്ളതാണ്. നൂറോളം വീടുകളുള്ള 35 പ്രദേശത്തേക്കുള്ള ശുദ്ധജല വിതരണവും വൈദ്യുതി ബന്ധവും തകരാറിലായി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1

Share this News