Share this News

ചെമ്പൂത്ര കുരങ്ങൻപാറ സാഗരം സ്ട്രീറ്റ് നെടിയംപറമ്പത്ത് കുമാരൻ നായർ (88) അന്തരിച്ചു. സംസ്‌കാരം ഇന്ന് ( 20.07.2024 ശനിയാഴ്ച) കാലത്ത് 11 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: വള്ളിയമ്മ. മക്കൾ: ശാന്ത, ശ്യാമള, ബാലൻ, വേണു. മരുമക്കൾ: സുബ്രഹ്മണ്യൻ, ജാനകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1


Share this News