Share this News
വടക്കഞ്ചേരി അഞ്ചു മൂർത്തി മംഗലത്ത 21/07/2024 തീയ്യതി വൈകീട്ട് അഞ്ച് മണിക്ക് കണ്ടം കാളിപ്പൊറ്റയിൽ യുവാവിനെ വീട് കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ കണ്ടം കാളി പ്പൊറ്റ സ്വദേശികളായ യുവാക്കൾ അറസ്‌റ്റിൽ . മദ്യപാനത്തെ ചെല്ലി ഉണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം . കണ്ടം കാളിപ്പൊറ്റ സ്വദേശിയായ ലിജിൻ 24/24 , ഗിരീഷ് 24 , റംഷാദ് 25 വയസ്സ് എന്നിവരെയാണ് വടക്കഞ്ചേരി ഇൻസ്പെക്ടർ KP ബെന്നിയുടെ നേതൃത്വത്തിൽ പിടികൂടിയത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
Share this News