വാണിയംപാറ നെല്ലിയാംപാടം വീട്ടിൽ N K ചന്ദ്രന്റെ 24-ാം ചരമവാർഷികം ഇന്ന്

Share this News

വാണിയംപാറ നെല്ലിയാംപാടം വീട്ടിൽ N K ചന്ദ്രന്റെ 24-ാം ചരമ വാർഷികമാണ് ഇന്ന് . LIC Agent , മുൻ കാലങ്ങളിൽ പത്ര ഏജന്റായും, പൊതു പ്രവർത്തകനായും പ്രവർത്തിച്ചിരുന്നു. 29.07.2000 ൽ വാഹനാപകടത്തിലാണ് NK ചന്ദ്രൻ മരിച്ചത്.

ദുഃഖസ്മരണകളോടെ ; ഭാര്യ :ഇന്ദിര ചന്ദ്രൻ ,
മക്കൾ : രാജേഷ് , രാഹുൽ ,
മരുമക്കൾ : ആതിര , ആര്യ
പേരകുട്ടികൾ : ശ്രീലക്ഷ്മി ,ദേവാനന്ദ് , ദേവിക . അമ്മ: തത്ത (Late) ,
അച്ഛൻ : കൃഷ്ണൻ (Late)
സഹോദരങ്ങൾ : രുഗ്മണി, സത്യഭാമ , കമലം , വിജയൻകുട്ടി , പൊന്നുകുട്ടി


Share this News
error: Content is protected !!