Share this News

വടക്കഞ്ചേരി പള്ളിക്കാട് പരേതനായ ജോൺ മകൻ ജെന്നി ജോൺ (48) അന്തരിച്ചു . മാതാവ് : ലിസ ജോൺ , ഭാര്യ : ജിജി ,മക്കൾ : ജെയ്‌സ്, ജിൻസ് , സഹോദരൻ : ടിജോ ജോൺ. സംസ്കാരം നാളെ (29.08.2024) കാലത്ത് 10 മണിക്ക് വടക്കഞ്ചേരി ലൂർദ്ദ് മാതാ ഫൊറോന പള്ളിയിൽ നടക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

Share this News