ചെറുകുന്നം പുരോഗമന വായനശാലയുടെയും കിഴക്കഞ്ചേരി ഹോമിയോ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണ ക്ലാസ്സും നടത്തി

Share this News

ചെറുകുന്നം പുരോഗമന വായനശാലയുടെയും കിഴക്കഞ്ചേരി ഹോമിയോ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണ ക്ലാസ്സും നടത്തി ഇതിൻ്റെ ഉദ്ഘാടനം കിഴക്കഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണൻ നിർവഹിച്ചു മുൻ എംഎൽഎ സി.ടി. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു ,വായനശാല സെക്രട്ടറി  സി. എ കൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡോ, ശ്രീവാസ് ചീഫ് മെഡിക്കൽ ഓഫീസർ കിഴക്കഞ്ചേരി, ഡോ, സാജേഷ് ചീഫ് മെഡിക്കൽ ഓഫീസർ, വണ്ടാഴി, ഡോ അതിര ഗിരിജൻ മെഡിക്കൽ ഓഫീസർ നെല്ലിയാമ്പതി എന്നിവർ ബോധവത് ക്കരണ ക്ലാസ്സ് നടത്തി രോഗികളെ പരിശോധിച്ചു സുജ അനിൽകുമാർ മെമ്പർ കിഴക്കഞ്ചേരി പഞ്ചായത്ത് ,  സുനിത നാരായണൻ മെമ്പർ കിഴക്കഞ്ചേരിപഞ്ചായത്ത്,  വി.എസ് അഹമദ് കബീർ സെക്രട്ടറി സ്പോർട്ട്സ്, എ നാരായണൻ സെക്രട്ടറി വയോജന വേദി എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി പി.വി ഉണ്ണി കൃഷ്ണൻ നന്ദി പറഞ്ഞു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HTU5rPnaMWG9YncrKipPRr


Share this News
error: Content is protected !!