Share this News
മംഗലം ഡാം മംഗലത്ത് വീട്ടിൽ എം.സി നാരായണൻ (73) അന്തരിച്ചു. സംസ്കാരം വള്ളിയോട് ഗ്രീൻ ലാൻഡ് വില്ലയിലുള്ള വീട്ടിലെ ചടങ്ങുകൾക്ക് ശേഷം തിരുവില്വാമല ഐവർമഠത്തിൽ
ഭാര്യ: മണിയമ്മ , മക്കൾ : മഞ്ജു, മനോജ് (ഫോട്ടോ മാജിക് സ്റ്റുഡിയോ & വടക്കഞ്ചേരി അപ്ഡേഷൻ അഡ്മിൻ ) മീര
മരുമക്കൾ: ലാൽ, സുദേന്ദു, ബൈജു. സഹോദരങ്ങൾ: കമലാക്ഷി(Late), കൃഷ്ണൻകുട്ടി late, കല്യാണി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/IKYCbmD6jIT1AiauAD1wKF
Share this News