Share this News
വടക്കഞ്ചേരി ചെക്കിണി സിന്ദൂരം വീട്ടിൽ ബാലൻ (72) അന്തരിച്ചു. സംസ്കാരം ഇന്ന് (02.10.2024 – ബുധനാഴ്ച ) 11ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ
ഭാര്യ: അമ്മുക്കുട്ടി. മക്കൾ:ജയപ്രകാശ്, ജയന്തി, ജയശ്രീ, ജലജ, ജയേഷ്. മരുമക്കൾ: ചന്ദ്രൻ, രാധാകൃഷ്ണൻ, ജയപ്രകാശ്, രജിത, രേഷ്മ. സഹോദരൻ: കൃഷ്ണൻകുട്ടി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HTU5rPnaMWG9YncrKipPRr
Share this News