വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ  കളഞ്ഞു കിട്ടിയ സ്വർണാഭരണങ്ങളുടെ ലേലം നടന്നു

Share this News

വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ  കളഞ്ഞു കിട്ടിയ സ്വർണാഭരണങ്ങളുടെ ലേലം നടന്നു

വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ  കളഞ്ഞു കിട്ടിയതും ഉടമസ്ഥർ ഇല്ലാത്തതുമായ സ്വർണാഭരണങ്ങളുടെ ലേലം നടന്നു.
പാലക്കാട് എസ്പിയുടെ ഉത്തരവ് പ്രകാരം DYSP മുരളീധരൻ , CI ബെന്നി കെ . പി, SI അബ്ദുൾ നാസർ എം., റിസർവ് സബ് ഇൻസ്പെക്ടർ സത്യൻ തോമസ് എം എന്നിവരുടെ  നേതൃത്വത്തിലാണ് സ്വർണാഭരണങ്ങളുടെ ലേലം നടന്നത്.46.25 ഗ്രാം സ്വർണ്ണം മൂന്നു ലക്ഷത്തി അഞ്ഞൂറ്റീ പതിനഞ്ച് രൂപയ്ക്ക് ലേലം നടന്നു. ലേലത്തിൽ മുപ്പതോളം ആളുകൾ പങ്കെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HTU5rPnaMWG9YncrKipPRr

Share this News
error: Content is protected !!