Share this News

ഓൾ കേരള അക്വാകൾച്ചർ പ്രമോട്ടേഴ്സ് യൂണിയൻ അനിശ്ചിതകാല സമരത്തിൽ
ഓൾ കേരള അക്വാകൾച്ചർ പ്രമോട്ടേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല സമരം ഇന്ന് മൂന്നാം ദിവസം.ജനകീയ മത്സ്യകൃഷി (JMK) പദ്ധതി അംഗീകരിക്കുക, ജോലിചെയ്ത തൊഴിൽദിനങ്ങളുടെ വേതനവും വെട്ടിച്ചുരുക്കിയ തൊഴിൽദിനങ്ങളുടെ കുടിശ്ശികയും അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. പാലക്കാട് KAFF കേരള അക്വാഫാർമേഴ്സ് ഫെഡറേഷൻ അനിശ്ചിതകാല സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KaxkVnGzO807JiH65XjrDq

Share this News