സിപിഎം ആലത്തൂർ ഏരിയ സമ്മേളനത്തോട നുബന്ധിച്ചു മെഗാ തിരുവാതിര ഫെസ്‌റ്റ്‌ നടത്തി

Share this News

സിപിഎം ആലത്തൂർ ഏരിയ സമ്മേളനത്തോട നുബന്ധിച്ചു മെഗാ തിരുവാതിര ഫെസ്‌റ്റ്‌ നടത്തി

സിപിഎം ആലത്തൂർ ഏരിയ സമ്മേളനത്തോട നുബന്ധിച്ചു തെന്നിലാപുരത്ത് മെഗാ തിരുവാതിര ഫെസ്‌റ്റ് നടത്തി. പി.പി.സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം എസ്.ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പാടൂർ ലോക്കൽ സെക്രട്ടറി ടി.വേലായുധൻ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ രജനി ബാബു, പഞ്ചായത്ത് അധ്യക്ഷൻ സി.രമേഷ്കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം പുഷ്പലത, എ.വി.ബാബു, കെ.അശോകൻ, സി.രവീന്ദ്രൻ, വി.കുഞ്ഞിരാമൻ, രതീഷ് കിഴക്കേപ്പാടം, ഗുരുവായൂരപ്പൻ, ഗിരിജ രാജൻ, ഷീജ എന്നിവർ പ്രസംഗിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KaxkVnGzO807JiH65XjrDq

Share this News
error: Content is protected !!