MGM ജനനീതി ലാബിനെതിരെയുള്ള ആരോപണം തള്ളി ലാബുടമ
ലാബിലെ റിസൾട്ട് തെറ്റി നൽകിയെന്ന പരാതി അടിസ്ഥാനരഹിത മായ പരാതിയാണെന്നും . 35 വർഷമായി MGM ജനനീതി എന്ന സ്ഥാപനം ഒരു തെറ്റും ഇല്ലാതെ റിസൾട്ട് കൊടുത്ത സ്ഥാപനത്തിന്റെ ഇല്ലായ്മ ചെയ്യാനായി മനഃപൂർവം കെട്ടിച്ചമച്ച കഥയാണ് എന്നാണ് ഉടമയുടെ വിശദീകരണം . എനിക്ക് ശാരീരിക അശ്വസ്ത ഉള്ളതിനാൽ നേരിട്ട് വന്ന് വാങ്ങുവാൻ പറഞ്ഞതാണ്. നിലവിൽ ഇത്ര കാലമായിട്ടും ഇങ്ങനെയൊരു പരാതി എവിടെ നിന്നും ലഭിച്ചിട്ടില്ല എന്നും സ്ഥാപന ഉടമയായ ഷൈനി പറഞ്ഞു .
12 /11/24 5.30 PM നാണു പരാതിക്കാരൻ്റെ അമ്മയെ കൊണ്ട് വന്നത്.13/11/24 നു റിപ്പോർട്ട് കൊടുത്തപ്പോൾ സമയം തെറ്റി എന്ന് പറഞ്ഞു ഇത് എലിയമ്മയുടെ റിപ്പോർട്ട് അല്ലാ എന്ന് പറഞ്ഞു കുറെ കൈർത്തു സംസാരിച്ചതിനാൽ അതുകൊണ്ട് എന്റെ മെയിലിലുള്ള വേറെ റിപ്പോർട്ടുകൾ വേറെ തീയതിലുള്ളത് ഞാൻ കാണിച്ചു കൊടുത്തു ഇത് വേറെ ഡേറ്റ് ആണ് നിങ്ങളുടേതല്ല സംശയമുണ്ടെൽ നാളെ ലാബിൽ വന്നു വാങ്ങു എന്ന് മാത്രമാണ് പറഞ്ഞത്. പറഞ്ഞത് എന്നാണ് ലാബ് ഉടമ പറയുന്നത്
കൂടുതൽ വാർത്തകൾ whats app ൽ ലഭിക്കുന്നതിന് Join ചെയ്യുക
https://chat.whatsapp.com/KaxkVnGzO807JiH65XjrDq