Share this News
ജനകീയ മത്സ്യകൃഷിക്ക് അംഗീകാരം നൽകുകപദ്ധതിക്കും കർഷകർക്കും വേണ്ടി പ്രവർത്തിക്കുന്ന പ്രമോട്ടർമാരുടെ വേതന കുടിശ്ശിക അനുവദിക്കുക എന്നീ മുദ്രവാക്യമുയർത്തി ഓൾകേരള അക്വകൾച്ചർ പ്രമോട്ടോഴ്സ് യുണിയൻ CITU അനിശ്ചിതകാല സെക്രട്ടറിയേറ്റ് ധർണ്ണസമരം എട്ടാം
ദിവസം – CITU സംസ്ഥാന കമ്മിറ്റിയംഗവും മത്സ്യതൊഴിലാളിയൂണിയൻ അഖിലേന്ത്യാ സെക്രട്ടറിയുമായ പുല്ലുവിളസ്റ്റാൻ്റലി ഉദ്ഘാടനം ചെയ്തു.
കേരള അക്വാഫാർമേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി പുരുഷോത്തമൻ ജനറൽ സെക്രട്ടറി Exസെബാസ്റ്റ്യൻ എം ഹരിദാസ്, ആൻസി അനൂപ്, ബെന്നി ജോൺ, ബിനു കരുണാകരൻ, M K പ്രദീപ് – യുകെ ധനേഷ് ഷെമീം സുധിന മനോജ് എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/KaxkVnGzO807JiH65XjrDq
Share this News