Share this News
ജനകീയ മത്സ്യകൃഷിക്ക് അംഗീകാരം നൽകുകപദ്ധതിക്കും കർഷകർക്കും വേണ്ടി പ്രവർത്തിക്കുന്നപ്രമോട്ടർമാരുടെ വേതന കുടിശ്ശിക അനുവദിക്കുക. എന്നീ മുദ്രവാക്യമുയർത്തി
ഓൾകേരള അക്വകൾച്ചർ പ്രമോട്ടോഴ്സ് യുണിയൻ CITU അനിശ്ചിതകാല സെക്രട്ടറിയേറ്റ് ധർണ്ണസമരം ഒമ്പതാം
ദിവസം – CITU സംസ്ഥാന കമ്മിറ്റിയംഗം മണ്ണാറ രാമചന്ദ്രൻ
ഉദ്ഘാടനം ചെയ്തു .യൂണിയൻ ജനറൽസെക്രട്ടറി ഹരിദാസ് – കെ കെ സന്തോഷ് -സുധിന മനോജ് – തമ്പായി – സി പ്രകാശൻ – പി എം ശശികുമാർ
എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
Share this News