മംഗലംപാലത്തിന് സമീപത്ത് കെ.എസ്.ആർ ടി.സി ബസും ബൈക്കും കുട്ടിയിടിച്ച് അപകടം

Share this News

കെ.എസ്.ആർ ടി.സി ബസും ബൈക്കും കുട്ടിയിടിച്ച് അപകടം

മംഗലംപാലത്തിന് സമീപത്ത് പാലക്കാട് ദിശയിലേക്ക് പോകുന്ന KSRTC ബസിൻ്റെ മുൻപിൽ എതിർ ദിശയിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു . KSRTC വേഗത കുറച്ച് ഒതുക്കി നിർത്തിയതിനാൽ ബൈക്ക് യാത്രക്കാരന് ചെറിയ പരിക്കുകൾ മാത്രമേ പറ്റിയുള്ളു എന്ന് നാട്ടുകാർ പറഞ്ഞു. ഏകദേശം ഇന്നലെ രാത്രി ഏഴോടുകൂടിയാണ് അപകടം നടന്നത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KaxkVnGzO807JiH65XjrDq

Share this News
error: Content is protected !!