Share this News

ജനകീയ മത്സ്യകൃഷിക്ക് അംഗീകാരം നൽകുക പദ്ധതിക്കും കർഷകർക്കും വേണ്ടി പ്രവർത്തിക്കുന്ന പ്രമോട്ടർമാരുടെ വേതന കുടിശ്ശിക അനുവദിക്കുക എന്നീ മുദ്രവാക്യമുയർത്തി
ഓൾകേരള അക്വകൾച്ചർ പ്രമോട്ടേഴ്സ് യൂണിയൻ CITU നടത്തുന്ന അനിശ്ചിതകാല സെക്രട്ടറിയേറ്റ് ധർണ്ണസമരം
16-ാംദിവസം – CITU
ജില്ലാ ജോയിൻ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയജനറൽ സെക്രട്ടറി എം ഹരിദാസ്,പ്രസിഡണ്ട് ആൻസി ,ട്രഷറർ പി എം ശശികുമാർ ,നൗഫൽ ,സന്തോഷ് ,അഖിൽ , നിഷ ,നാലാം ചിറഹരി എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക
https://chat.whatsapp.com/KaxkVnGzO807JiH65XjrDq

Share this News