പ്രതിഷേധിക്കാൻ വന്നവർ കുഴിയടച്ചു മടങ്ങി കുതിരാൻ ജനകീയ കൂട്ടായ്മ

Share this News

കുതിരാൻ ജനകീയ കൂട്ടായ്മ ഇന്നലെ അടിയന്തരമായി റോഡിലെ കുഴികൾ അടച്ച മാതൃഭൂമി വാർത്ത, ദീപിക വാർത്ത

പ്രതിഷേധിക്കാൻ വന്നവർ കുഴിയടച്ചു മടങ്ങി

കുഴികൾ അടച്ചത് ആശ്വാസമായത് വടക്കൻഞ്ചേരിയിൽ നിന്നും ജോലിക്ക് തിരക്കിൽ വരുന്ന ബൈക്ക് യാത്രക്കാർ

നാലാം വർഷവും ടാറിംഗ് കനത്തപ്പോൾ അടിയന്തര നടപടിക്കൊരുങ്ങി ഉത്തരവ്

30 ഓളം വാഹനങ്ങളുടെ ടയറുകളൾ പൊട്ടിയ കുഴികളാണ് ജനകീയ കൂട്ടായ്മ അടച്ചത്

കുഴികൾ അടയ്ക്കുന്നതിനുള്ള മെറ്റീരിയൽ കൂട്ടായ്മക്ക് കൊടുത്ത് സഹായിച്ചത് സെന്റ് ബേസിൽ ഗ്രാനൈറ്റ്സ് ആണ


Share this News
error: Content is protected !!