Share this News

വടക്കഞ്ചേരി ശ്രീ ഭാഗ്യ നിവാസിൽ ശിവഭാഗ്യ (72) അന്തരിച്ചു. സംസ്കാരം നാളെ (08.01.2025-ബുധനാഴ്ച) രാവിലെ 10ന് തിരുവില്വാമല പാമ്പാടി ഐവർമഠത്തിൽ.
ഭർത്താവ് :ശ്രീനിവാസൻ പിള്ള (റിട്ടേ : പോസ്റ്റ് മാസ്റ്റർ)
മക്കൾ : രാജേഷ്, ദിനേശ് (അക്ഷയ ലോട്ടറി ഏജൻസി വടക്കഞ്ചേരി), മഹേശ്വരി, ലാവണ്യ.
മരുമക്കൾ : ഉമാദേവി,ദീപ,
ശിവകുമാർ,പരേതനായ ലക്ഷമണൻ പിള്ള.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/HFQy1QkySaJCSE4eJW98IY
Share this News