Share this News

വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസ്സക്ക് സമീപം
അയ്യപ്പഭക്തർ സഞ്ചരിച്ച കാറിൽ ബൈക്കിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്ക്.
പൊത്തപ്പാറ മാധവൻ , പേരക്കുട്ടി ഫിദൽ എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം സംഭവിച്ചത്. കണ്ണമ്പ്ര ഭാഗത്ത് നിന്നും വന്ന ബൈക്ക് ദേശീയപാത ടോൾ ടോൾ പ്ലാസയ്ക്ക് സമീപം റോഡ് ക്രോസ് ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത്.
കാറിൽ ഉണ്ടായത് ശബരിമലയിൽ തിരിച്ച് വരുന്ന തമിഴ് നാട്ടിലെ അയ്യപ്പഭക്തൻമാരായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol
Share this News