ഇളവംപാടം മണ്ണടി കളത്തിൽ വീട്ടിൽ സുനിത.കെ .പി ( 42 ) അന്തരിച്ചു.

Share this News

ഇളവംപാടം മണ്ണടി കളത്തിൽ വീട്ടിൽ സുനിത.കെ .പി ( 42 ) അന്തരിച്ചു.
സംസ്കാരം ഇന്ന് (18-01-2025 ശനി ) 2:00 PM തിരുവില്ലാല ഐവർമഠത്തിൽ.
ഭർത്താവ്: പഴനിമല കെ.വി. മക്കൾ: അഞ്ജന കെ.പി,അനയ കെ.പി
സഹോദരങ്ങൾ  : പൊന്മല,സുജാത,മണിരാജൻ,സുനിൽ ( late)
രക്താർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol


Share this News
error: Content is protected !!