
സുഹൃത്തേ, ഈ ചുരുങ്ങിയ കാലയളവിൽ, ആരോഗ്യമേഖലയിൽ തന്നെ വിപ്ലവകരമായ വികസനങ്ങൾ സൃഷ്ടിച്ചുകൊണ്ട് യാത്ര തുടർന്നുകൊണ്ടിരിക്കുന്ന സഹകാർ മെഡിക്കൽസ് & സർജിക്കൽസ്, ഉപപോക്താക്കളുടെ സൗകര്യാർത്ഥം വടക്കഞ്ചേരി, ഷാ ടവറിൽ, 2025 ജനുവരി 20 തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് തുറന്ന് പ്രവർത്തനമാരംഭിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. ഉദ്ഘാടന വേളയിലും, തുടർന്നും നിങ്ങളേവരുടെയും സഹകരണം സാദരം ക്ഷണിച്ചുകൊള്ളുന്നു.
ലഭ്യമല്ലാത്ത മരുന്നുകൾ ആവശ്യം വരുന്ന പക്ഷം മുൻകൂട്ടി അറിയിച്ചാൽ നിശ്ചിത സമയത്തിനകം എത്തിച്ചുതരുന്നതാണ്.
പ്രിസ്ക്രിപ്ഷൻ വാട്ട്സ്ആപ്പ് ചെയ്യൂ മരുന്നുകൾ വീട്ടിലെത്തിക്കാം
+91 8943404033
മരുന്നുകൾ 16% മുതൽ 60% വരെ വിലക്കുറവിൽ
സാധാരണക്കാരായ രോഗികൾക്ക് മരുന്നുവില താങ്ങാനാവാതെ പ്രയാസപ്പെടുമ്പോൾ കാരുണ്യത്തിന്റെ സ്നേഹസ്‌പർശവുമായി ഒരു സ്ഥാപനം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol