വെമ്പല്ലൂർ ചെരുപ്പിട്ടാംപാറ ജെബിഎസ് വെമ്പല്ലൂർ സ്കൂളിന്റെ സമീപത്ത് മാലിന്യ നിക്ഷേപം;നിരീക്ഷണ ക്യാമറ സ്ഥാപിച്ചു.

Share this News

വെമ്പല്ലൂർ ചെരുപ്പിട്ടാംപാറ ജെബിഎസ് വെമ്പല്ലൂർ സ്കൂളിന്റെ സമീപത്ത് മാലിന്യ നിക്ഷേപം. സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടി അധികാരികൾ സ്വീകരിച്ചു. പരിസരത്ത് ക്യാമറ നിക്ഷേപിക്കുകയും ചെയ്തു. സാമൂഹിക പ്രവർത്തകൻ മുഹമ്മദ് അബ്ബാസിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol

Share this News
error: Content is protected !!