Share this News

മുപ്പല്ലൂരിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ചിറ്റിലംഞ്ചേരി കാത്താം പൊറ്റ തുടിക്കോട് വീട്ടിൽ റോജിത്ത് (17) മരിച്ചു. മുടപ്പല്ലൂർ അമ്പല പരിസരത്താണ് ടിപ്പറും ബൈക്കും തമ്മിൽ കുട്ടിയിടിച്ചത് ഉടൻ തന്നെ ആംബുലൻസിൽ നെന്മാറയിലെ സ്വകാര്യ ആശുപത്രിയാൻ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല . എരിമയൂർ സ്കൂളിടെ പ്ലസ് വൺ കൊമേഴ്സ് ഗ്രൂപ്പിൽ പഠിക്കുന്ന വിദ്യാത്ഥിയാണ് റോജിത്ത്. ഇന്ന് വെകുന്നേരം ഏഴ് മണിയ്ക്കാണ് അപകടം നടന്നത്.അച്ഛൻ: കുഞ്ഞുമണി അമ്മ: അനിത സഹോദരൻ: റോഹിത്ത്
കൂടുതൽ വാർത്തകൾക്ക് താഴെ click ചെയ്യുക
https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol


Share this News