മുടപ്പല്ലൂർ കരിപ്പാലിയിൽ സ്കൂട്ടർ അപകടത്തിൽ വണ്ടാഴി പുല്ലമ്പാടം സ്വദേശി വിഷ്ണുദാസ് (35)  മരിച്ചു.

Share this News



മുടപ്പല്ലൂർ കരിപ്പാലിയിൽ സ്കൂട്ടർ അപകടത്തിൽ വണ്ടാഴി പുല്ലമ്പാടം സ്വദേശി വിഷ്ണുദാസ് (35)  മരിച്ചു.  കൂടെ സഞ്ചരിച്ച് പുല്ലമ്പാടം സ്വദേശി രതീഷിനെ പരുക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ കരിപ്പാലിയിലുള്ള മരം മില്ലിനു സമീപമാണ് അപകടം നടന്നത്.  വിഷ്ണുദാസിനെ ഇടിച്ച വാഹനം ഏതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. അപകടത്തിൽ വിഷ്ണുദാസിന്റെ തലയിലൂടെ വാഹനം കയറി ഇറങ്ങി എന്നാണ് പോലീസ് പറയുന്നത്. വടക്കഞ്ചേരി പോലീസ് കേസെടുത്തു അന്വേഷണ ആരംഭിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol

Share this News
error: Content is protected !!